പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവ് പ്രദേശം ശുചീകരിച്ചു. യുവചേതന സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
അയ്യപ്പന്‍ ചിറംതിണ്ടത് ഉല്‍ഘാടനം ചെയ്തു. റമീസ് പുളിക്കലകത്ത്,അഷ്റഫ് മംഗലശ്ശേരി ,കരീം,രവി കെ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




