കൊച്ചി:കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് 36,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 4600 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധവ് റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം), 1861 ഡോളറാണ് നിലവിലെ നിരക്ക്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




