പരപ്പനങ്ങാടി:ചെട്ടിപ്പടി ആലുങ്ങല്‍ബീച്ച് സുന്നത്ത് നഗറിലെ കൊങ്ങന്റെ ചെറുപുരക്കല്‍ ആലിക്കോയയുടെ മകന്‍ റിയാസ്(39)നിര്യാതനായി.മാതാവ്:കുഞ്ഞീവി. ഭാര്യ:ജസീല. മക്കള്‍:റിദ, റിയ, റയ്ഹാന്‍. സഹോദരങ്ങള്‍:നവാസ്, ഹസീന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



