Section

malabari-logo-mobile

രാജിയില്‍ ഉറച്ച് രാഹുല്‍

HIGHLIGHTS : ദില്ലി: രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, അഹമ്മദ് പട്ടേല...

ദില്ലി: രാജി തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍, സച്ചിന്‍ പൈലറ്റ് എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. വൈകീട്ട് മുതിര്‍ന്ന നേതാക്കളുടെ യോഗവും രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്.

അധ്യക്ഷ സ്ഥാനത്തേക്ക് നെഹറു കുടുംബത്തിന് പുറത്തുള്ളവര്‍ എത്തണമെന്നാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുലിന്റെ തീരുമാനം.

sameeksha-malabarinews

അതെസമയം രാജി പ്രവര്‍ത്തകര്‍ ഐക്യകണ്‌ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!