HIGHLIGHTS : Request to include Kerala Devaswom Recruitment Board under state vigilance
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കത്തയയ്ക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ജൂണ്‍ 30-ന് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

ബോര്‍ഡ് നടത്തുന്ന നിയമനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുള്ള തെറ്റിദ്ധാരണ മുതലെടുത്ത് ജോലി വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്ന തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു