തിരൂരങ്ങാടി:ചെമ്മാട് ബ്ലോക്ക് റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 20/1/2026 മുതല്‍ മറ്റൊരു അറിയിപ്പ് വരുന്നത് വരേ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി തിരുരങ്ങാടി നഗരസഭ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



