തൊണ്ടയിലെ വരണ്ട ചുമ പലര്‍ക്കുമൊരു പ്രശ്‌നം തന്നെയാണ്. ചൂട് വെള്ളം,ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നത് വരണ്ട ചുമക്ക് ശമനമുണ്ടാക്കും. കൂടാതെ, ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് തൊണ്ടയും വായും കഴുകുന്നത് നല്ലതാണ്.
ആന്റി ബാക്ടീരിയല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇഞ്ചിനീര് കുടിക്കുന്നതും, ഇഞ്ചിചേര്‍ത്ത് ചായകുടിക്കുന്നതും വരണ്ട ചുമയ്ക്കുള്ള പരിഹാരമാണ്. കുര്‍ക്കുമിന്‍ അടങ്ങിയിട്ടുള്ള മഞ്ഞള്‍ ചേര്‍ത്ത ചായകുടിക്കുന്നത്,ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള തേന്‍ അല്പം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും വരണ്ട ചുമ അകറ്റാന്‍ സഹായിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




