ബാക്കികയം ഷട്ടര്‍ ഇന്ന് ഭാഗികമായി തുറക്കാന്‍ സാധ്യത: ജാഗ്രത പാലിക്കണം

HIGHLIGHTS : Remaining shutters likely to partially open today: Caution required

malabarinews

കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നതിന്നാല്‍ ഇന്ന് (മാര്‍ച്ച് 11) ഉച്ചക്ക് ശേഷം ബാക്കികയം ഷട്ടര്‍ ഭാഗികമായി തുറക്കാന്‍ സാധ്യതയുണ്ട്.

sameeksha

പുഴയുടെ താഴ്ഭാഗത്തും മുകള്‍ ഭാഗത്തും ഇറങ്ങുന്നവരും കര്‍ഷകരും ജാഗ്രത പാലിക്കണം. തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികള്‍, നന്നമ്പ്ര, എ.ആര്‍. നഗര്‍, മൂന്നിയൂര്‍, വള്ളിക്കുന്ന്, പറപ്പൂര്‍, വേങ്ങര, ഊരകം, എടരിക്കോട്, തെന്നല, കണ്ണമംഗലം പഞ്ചായത്തുകള്‍ എന്നിവയിലുള്ളവര്‍ ജാഗ്രത പാലിക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!