മഞ്ചേരി: മതപരിവര്‍ത്തനത്തെ ഇസ്ലാം ഒരിക്കലും അങ്ങികരിക്കുന്നില്ലെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍. മതപരിവര്‍ത്തനം മേളകള്‍ സംഘടിപ്പിച്ചും പ്രലോഭിപ്പിച്ചും സംഘടിപ്പിക്കേണ്ടതെല്ലെന്ന് അഭിപ്രായപ്പെട്ട എപി മതവിശ്വാസം ആളുകളെ ഭീതിപ്പെടുത്താന്‍ ആയുധമാക്കുന്നവര്‍ സമൂഹത്തിനോ മതത്തിനോ ഗുണം ചെയ്യില്ലെന്നും പറഞ്ഞു.
എസ്‌വൈഎസിന്റെ 60ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സഫ്‌വ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




