പരപ്പനങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ചെറമംംഗലം ഗെയിറ്റിനടുത്ത്‌ റെയില്‍ പാളത്തില്‍ അജ്ഞാതനായ ഒരു മധ്യവയ്‌സക്കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ഞായറാഴ്‌ച രാത്രിയിലാണ്‌ സംഭവം കാവിമുണ്ടും ടീഷര്‍ട്ടുമാണ്‌ വേഷം. ഉദ്ദേശം നാല്‍പത്‌ വയസ്സ്‌ പ്രായം തോന്നും. മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top