ജൂലൈ 3 മുതല്‍ റിലയന്‍സ് ജിയോ പുതിയ അണ്‍ലിമിറ്റഡ് 5G ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കുന്നു……..

ഇന്ത്യയുടെ ജിയോ 2024 ജൂലൈ 3 മുതല്‍ അണ്‍ലിമിറ്റഡ് 5G ഡാറ്റയുള്ള പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു. നിലവിലുള്ള താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാണ് ഏറ്റവും പുതിയ പരിധിയില്ലാത്ത പ്ലാനുകള്‍ അവതരിപ്പിക്കുന്നത്.

28 ദിവസത്തെ വാലിഡിറ്റിയില്‍ 2GBക്ക് 189 രൂപയും, 28 ദിവസത്തെ വാലിഡിറ്റിയില്‍ 1GB/ദിവസത്തിന് 249 രൂപയും, 28 ദിവസത്തെ വാലിഡിറ്റിയില്‍ 1.5GB/ദിവസത്തിന് 299, 28 ദിവസത്തെ വാലിഡിറ്റിയില്‍ 2GB/ദിവസം 349, 28 ദിവസത്തെ വാലിഡിറ്റിയില്‍ 2.5GB/ദിവസം 399, 28 ദിവസത്തെ വാലിഡിറ്റിയില്‍ 3GB/ദിവസം 449 തുടങ്ങിയവയാണ് പുതിയ പ്ലാനുകള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top