‘സ്മരണകള്‍ ഉണരുന്നു’ എന്ന വിപ്ലവഗാന ആല്‍ബം പ്രകാശനം ചെയ്തു

Released the revolutionary album ‘Memories Awaken’

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചേളാരി : ‘സ്മരണകള്‍ ഉണരുന്നു’ എന്ന വിപ്ലവഗാന ആല്‍ബത്തിന്റെ പ്രകാശന ചടങ്ങ് ചേളാരിയില്‍ വെച്ച് നടന്നു. എല്‍ഡിഎഫ് പൊതുയോഗത്തില്‍ വെച്ച് പ്രൊഫസര്‍ ഡോ. വി.പി ശശീധരനും ടി.കെ. പ്രകാശന്‍ വള്ളിക്കുന്നും ചേര്‍ന്ന് പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പിണറായി വിജയന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം വേലായുധന്‍ വള്ളിക്കുന്ന്, ജില്ലാ കമ്മറ്റി അംഗം വി.പി.സോമസുന്ദരന്‍, തിരൂരങ്ങാടി ഏരിയ സെക്രട്ടറി പ്രഭാകരന്‍, ക്യാമറമാന്‍ ജെ.പി നമ്പ്യലത്ത്, എഡിറ്റര്‍ സച്ചിന്‍ രാജ്. എല്‍ഡിഎഫ് സ്ഥനാര്‍ത്ഥികളായ വി.പി സാനു, ജിജി, പ്രെഫസര്‍ അബ്ദുള്‍ വഹാബ്, നിയാസ് പുളിക്കലകത്ത് എന്നിവര്‍ പങ്കെടുത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •