യോഗ്യത മാനദണ്ഡത്തിൽ ഇളവ്; അപേക്ഷ സമർപ്പിക്കാം

നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ  പുതിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയ സർക്കാർ മെഡിക്കൽ സർവീസിലുള്ളവർക്ക് ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) ന് അപേക്ഷിക്കാവുന്നതാണ്.

ജനുവരി 8ന് വൈകുന്നേരം 3 മണി വരെയാണ് ഓൺലൈനായി അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300

Share news
error: Content is protected !!
Scroll to Top