ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെ ടുത്തി.

മംഗളൂരു സെന്‍ട്രല്‍-ഡോ. എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22638) 14ന് ഒരു മണിക്കൂര്‍ വൈകിയോടും. ഹസ്രത്ത് നിസാമുദ്ദീന്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12618) 13ന് അരമണിക്കൂര്‍ വൈകിയോടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top