
ഒഞ്ചിയം: ചോമ്പാല ഹാര്‍ബര്‍ കേന്ദ്രീക രിച്ച് കുഞ്ഞന്‍ മത്തി പിടിക്കുന്നതിന് നിയന്ത്രണം. അടുത്ത 20 ദിവസത്തേക്ക് കുഞ്ഞന്‍ മത്തി പോലുള്ള ചെറുമത്സ്യങ്ങളെ പി ടിക്കുന്നതിനാണ് ഫിഷറീസ് ഓഫീസര്‍ ശ്യാമിന്റെ അധ്യക്ഷ തയില്‍ ചേര്‍ന്ന യോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചോമ്പാല, ബേപ്പൂര്‍, കൊയി ലാണ്ടി തുടങ്ങിയ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കുഞ്ഞന്‍ മത്തി പിടിച്ച് ഫിഷ് മില്ലു കളിലേക്ക് കയറ്റി അയക്കുന്ന തിനെതിരെ നടപടി സ്വീകരിക്കു ന്നുണ്ട്.
കഴിഞ്ഞദിവസം ചില ബോട്ടുടമകള്‍ക്കെതിരെ നടപ ടി സ്വീകരിച്ചിരുന്നു.
നിശ്ചയിച്ച വലുപ്പത്തില്‍ കു റഞ്ഞ ചെറുമത്സ്യങ്ങള്‍ മാര്‍ക്ക റ്റില്‍ എത്തുന്ന സാഹചര്യത്തി ലാണ് നടപടി. വടകര കോ സ്റ്റല്‍ എസ്‌ഐ അബ്ദുള്‍ സലാം, ഹാര്‍ബര്‍ എന്‍ജിനിയ റിങ് അസി. എന്‍ജിനിയര്‍ വിന യന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




