
തിരുവനന്തപുരം: കൊച്ചുവേളി- ഡല്‍ഹി റൂട്ടില്‍ സ് പെഷ്യല്‍ ട്രെയിന്‍. കൊച്ചുവേളി- നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ (06071) 20 മുതല്‍ നവംബര്‍ 29 വരെ വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തും. പകല്‍ 2.15ന് കൊച്ചു വേളിയില്‍നിന്ന് പുറപ്പെട്ട് മൂന്നാം ദിനം രാത്രി 8.40ന് നിസാമുദ്ദിനില്‍ എത്തും. നിസാമുദ്ദീന്‍- കൊച്ചു വേളി സ്‌പെഷ്യല്‍ (06072) 23 മു തല്‍ ഡിസംബര്‍ രണ്ടുവരെയുള്ള തിങ്കളാഴ്ചകളില്‍ സര്‍വീസ് നട ത്തും. നിസാമുദ്ദീനില്‍നിന്ന് പുല ര്‍ച്ചെ 4.10ന് പുറപ്പെട്ട് മൂന്നാംദിനം പകല്‍ 2.15ന് കൊച്ചുവേളിയില്‍
എത്തും. 14 എസി ത്രീ ടയര്‍ ഇക്ക ണോമി കോച്ചുകളും ഒരുഭിന്നശേ ഷി കോച്ചുമുണ്ട്.
ഹുബ്ബള്ളി-കൊച്ചുവേളി എക് സ്പ്രസ് സ്‌പെഷ്യല്‍ (07333) 13ന് സര്‍വീസ് നടത്തും ഹുബ്ബള്ളിയി ല്‍നിന്ന് രാവിലെ 6.55ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചു വേളിയില്‍ എത്തും. തിരികെ (07334) 14ന് പകല്‍ 12.50ന് പുറപ്പെ ട്ട് പിറ്റേന്ന് പകല്‍ 12.50ന് ഹുബ്ബ ള്ളിയില്‍ എത്തും. രണ്ട് ടു ടയര്‍ എസി കോച്ച്, നാല് ത്രീ ടയര്‍ എസി കോച്ച്. 10 സ്ലീപ്പര്‍ കോച്ച്, രണ്ട് ഭിന്നശേഷി കോച്ച് എന്നിവ യുണ്ടാകും.
പാലക്കാട്-സെക്കന്തരാബാ ദ് ജങ്ഷന്‍-കൊല്ലം ജങ്ഷന്‍ സ് പെഷ്യല്‍ എക്‌സ്പ്രസ് (07119) സെക്കന്തരാബാദില്‍നിന്ന് 13ന് വൈകിട്ട് 5.30ന് പുറപ്പെട്ട് തൊട്ടടു ത്ത ദിവസം രാത്രി 11.20ന് കൊല്ല ത്തെത്തും. തിരികെയുള്ള ട്രെയിന്‍ (07120) കൊല്ലത്തുനിന്ന് 15ന് പുലര്‍ച്ചെ 2.30ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30ന് സെക്കന്തരാബാദിലെത്തും. രണ്ട് എസി ടു ടയര്‍, അഞ്ച് എസി ത്രീ ടയര്‍, 10 സ്ലീപ്പര്‍, രണ്ട് ജനറല്‍, രണ്ട് ജനറല്‍ സെക്കന്‍ ഡ് ക്ലാസ് കം ബ്രേക്ക് വാന്‍ എന്നിങ്ങനെ കോച്ചുകളുണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




