
പരപ്പനങ്ങാടി:നഗരസഭയിലെ ആദ്യത്തെ ശീതീകരിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. പുത്തന്‍കടപ്പുറം 34-ാം ഡിവിഷനില്‍ നിര്‍മിച്ച പി.പി ചെറിയബാവ മെമ്മോറിയല്‍ 53-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ ബി.പി സാഹിദ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷീജാജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ എ.സിനത്ത് ആലിബാപ്പു, വി.കെ സുഹറ ടീച്ചര്‍, പി.കെ ഖൈറുന്നീസ താഹിര്‍, കൗണ്‍സിലര്‍മാരായ കെ.ഷഹര്‍ബാനു, പി.വി മുസ്തഫ,
വര്‍ക്കര്‍ ശ്രീദേവി ടീച്ചര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




