കണ്ണൂര്‍ പുതിയതെരുവില്‍ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ലോറി ഡ്രൈവര്‍ മരണപ്പെട്ടു

brilliant

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന ശ്രീ മൂകാംബിക ബസ് ലോറിയില്‍ ഇടിക്കുകയും, തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി തൊട്ടടുത്തുള്ള മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശി ജലീല്‍ മരണപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top