മലപ്പുറം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട്

മലപ്പുറം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലര്‍ട്ട് പ്രഖാപിച്ചു. 24 മണിക്കൂറില്‍ 204. 4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

റെഡ് അലെര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് (ജൂലൈ 18) വൈകുന്നേരം 3.30 നും ഓറഞ്ച് അലെര്‍ട്ടുള്ള ജില്ലകളില്‍ നാലുമണിയ്ക്കും ‘കവചം’ സൈറണ്‍ മുഴങ്ങും.

 

Share news
error: Content is protected !!
Scroll to Top