റെഡ് അലര്‍ട്ട് : ആഡ്യന്‍പാറ, കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

HIGHLIGHTS : Red alert: Entry to Adyanpara and Keralamkund waterfalls prohibited

cite

മലപ്പുറം ജില്ലയില്‍ മെയ് 25, 26 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ടും ഇന്നും നാളെയും (മെയ് 23, 24) ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചതിനാല്‍ നിലമ്പൂരിലെ ആഢ്യന്‍പാറ വെള്ളച്ചാട്ടം, കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നീ ഡെസ്റ്റിനേഷനുകള്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് കഴിയുന്നതു വരെ അടച്ചിടും.

തീരദേശ, പുഴയോര ഡെസ്റ്റിനേഷനുകളിലും അപകട സാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!