ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന ഫാര്‍മസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ അഭിമുഖം നടക്കും.

എന്‍.സി.പി ,സി.സി.പി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉയര്‍ന്ന പ്രായപരിധി 45 വയസ്സ്.

Share news
error: Content is protected !!
Scroll to Top