കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധനവ്. തുടര്‍ച്ചയായ ദിവസങ്ങില്‍ സ്വര്‍ണിവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്.
ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5130 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 41,040 രൂപയായി.
ഇന്നലെ ഒരുഗ്രാം സ്വര്‍ണത്തിന് 5110 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 40,880 രൂപയുമായിരുന്നു വില.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




