കോഴിക്കോട്:ഷോട്ടോക്കാന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാമനാട്ടുകരയില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സെന്‍സായി ഇസ്ഹാഖ് പി പി(പ്രസിഡന്റ്),സെന്‍സായി അബ്ദുറഹ്‌മാന്‍(ജനറല്‍ സെക്രട്ടറി)സെന്‍സായി സുധീഷ് പാലത്ത്(ജോയിന്‍ സെക്രട്ടറി),സെന്‍സായി ഇഗനേഷ്യന്‍ തിരുവനന്തപുരം (വൈസ് പ്രസിഡന്റ്) ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി സെന്‍സായി അലില്‍ അക്ബര്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
കരാട്ടെയെ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തണമെന്ന് ഭാരവാഹികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




