അന്തര്‍ സര്‍വകലാശാല മെഡല്‍ ജേതാവിന് സ്വീകരണം നല്‍കി

HIGHLIGHTS : Reception given to the inter-university medal winner

careertech

പരപ്പനങ്ങാടി :- ഭുവനേശ്വറില്‍ വച്ച് നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കായികമേളയില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടിഗോള്‍ഡ് മെഡല്‍ നേടിയ വി.പി റാഹില്‍ ഹുസൈനെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ മലപ്പുറം ജില്ലയിലെ വിവിധ സാമൂഹിക സാംസ്‌കാരിക ക്ലബ്ബുകളും സംഘടനകളും സ്വീകരണം നല്‍കി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. വിപി സക്കീര്‍ ഹുസൈന്റെ മകനുമാണ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!