ഡോക്ടറേറ്റ് ലഭിച്ചു

വള്ളിക്കുന്ന്:കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടി രശ്മി.സി.

താഴെ അരിപ്ര ഇന്ദീവരത്തില്‍ ബാലന്‍ ഇന്ദിര ദമ്പതികളുടെ മകളാണ്.

മര്‍ച്ചന്റ് നേവി ഓഫീസര്‍ അരിയല്ലൂര്‍ മലയില്‍ അമല്‍ ആണ് ഭര്‍ത്താവ്.

 

Share news
error: Content is protected !!
Scroll to Top