ആര്‍ ഡി ഏജന്റുമാരില്‍ നിന്ന് പിഴപലിശ ഈടാക്കുന്നത് അവസാനിപ്പിക്കുക; പ്രതിഷേധവുമായി ആര്‍ ഡി ഏജന്റുമാര്‍

പരപ്പനങ്ങാടി: ആര്‍ഡി ഏജന്റുമാരില്‍ നിന്ന് പിഴപലിശ ഈടാക്കുന്നത് അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുദേശീയ സമ്പാദ്യ പദ്ധതി ഏജന്റ് സ് അസോസിയേഷന്‍ സിഐടിയു ചെട്ടിപ്പടി പോസ്റ്റ് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു

പി. നന്ദിനി അദ്ധ്യക്ഷത വഹിച്ചുശോഭാ പ്രഭാകരന്‍ സ്വാഗതവും ടി. നിഷ നന്ദിയും പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top