റയാന്‍ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

downloadദോഹ: നഗരത്തിലെ സുപ്രധാന റോഡുകളിലൊന്നായ റയാന്‍ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്യുടെല്‍ റൗണ്ട് എബൗട്ട് മുതല്‍ അല്‍ശാഫി റൗണ്ട് എബൗട്ട് വഴി അല്‍ഖലഅ് റൗണ്ട് എബൗട്ടുവരെയാണ് രണ്ടു ദിശകളിലേക്കുമുള്ള  റോഡുകള്‍ വികസിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഇവിടെയുള്ള റൗണ്ട് ഏബൗട്ടുകള്‍ പൊളിച്ചു നീക്കുകയും പകരം റോഡുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന ജോലികളാണ് തുടങ്ങിയത്. മേല്‍പ്പാലങ്ങളും ടണലുകളുമായി റയ്യാന്‍ റോഡിനെ ശഹാനിയ്യ റോഡുമായി ബന്ധിപ്പിക്കും. അല്‍ഖലഅ റൗണ്ട് എബൗട്ടു മുതല്‍ സ്‌പോര്‍ട്‌സ് റൗണ്ട് എബൗട്ടു വരെയുള്ള റയാന്‍ റോഡും വികസിപ്പിക്കുന്നുണ്ട്

Share news
error: Content is protected !!
Scroll to Top