രവീന്ദ്രൻ (57) നിര്യാതനായി.

ചാലിയം : കടുക്ക ബസാർ പതേനായ ഓണത്തറ വേലായുധൻ്റെ മകൻ രവീന്ദ്രൻ (57) നിര്യാതനായി.
അമ്മ: പരേതയായ ജാനു

ഭാര്യ: ശ്രീലത
മക്കൾ: അഞ്ജുഷ, അഖിലേഷ്, അജീഷ്,
മരുമകൻ: സുജീഷ്(ചെമ്മാട്)

സഹോദരങ്ങൾ: വീരഭദ്രൻ(ബാബു)(ലോയൽ ഡ്രസ്സസ്, ചാലിയം) ശ്രീമതി, മൈഥിലി, പുഷ്പമണി

Share news
error: Content is protected !!
Scroll to Top