വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യു വതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറ സ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുസ്തഫ (53)യാണ് അറസ്റ്റിലാ യത്.

2022 മാർച്ച് 20നാണ് കേസിനാസ്പദമായ സംഭവം. പ്രതി എടവിലങ്ങ് സ്വദേ ശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വ സിപ്പിച്ച് പീഡിപ്പിക്കുകയും യു വതിയുടെ കൈവശമുണ്ടായി രുന്ന നാല് ലക്ഷം രൂപയും നാ ലര പവൻ സ്വർണാഭരണങ്ങ ളും ഒരു ഡിയോ സ്കൂട്ടറും തട്ടി യെടുക്കുകയുമായിരുന്നു. തി രികെ ആവശ്യപ്പെട്ടപ്പോൾ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ് തു.

കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് വി കെ രാ ജുവിന്റെ നേതൃത്വത്തിൽ കൊ ടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി കെ അരുൺ, സബ് ഇൻസ്പെക്ടർമാരായ സാലീം, പി എഫ് തോമാസ്, ജഗദീഷ്, സിവിൽ പൊലീസ് ഓഫീസർ ഷമീർ, ഡ്രൈവർ സിപിഒ അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികു ടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top