ചേറക്കോട്: ചേറക്കോട് കോഴിശ്ശീരി പാലീരി രാമന്‍നായര്‍ (91) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ , മക്കള്‍: ബിന്ദു കെ പി, പ്രേമലത കെ പി, വിജയകുമാര്‍ കെ പി, പ്രമോദ് കെ പി . മരുമക്കള്‍: പരമേശ്വരന്‍ വള്ളിക്കുന്ന്, ജയചന്ദ്രന്‍ കെ.കെ(CPIM തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗം), സുഗന്ധി, മഞ്ജുള.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



