
പരപ്പനങ്ങാടി: പുത്തൻ പീടികക്ക് പടിഞ്ഞാറ് പള്ളിപ്പറം റോഡിൽ താമസിക്കും പരേതനായ തെക്കെ പുരക്കൽ ശങ്കരൻ മകൻ രാമൻ(84) നിര്യാതനായി. ഭാര്യ: ലീല (Late).മകൾ : ഷൈനി സുരേഷ്. മരുമകൻ :സുരേഷ് പച്ചാട്ടിരി. സഹോദരങ്ങൾ: പ്രഭാകരൻ, കല്യാണി , ബേബി, പരേതരായ തങ്കു , പത്മിനി, സംസ്കാരം നാളെ (8-8.2025) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


