കുനീക്കോലോത്ത് രാമദാസൻ (73) നിര്യാതനായി

പരപ്പനങ്ങാടി: കുനീക്കോലോത്ത് രാമദാസൻ (73) നിര്യാതനായി. ഭാര്യ: തങ്കമ്മു,മക്കൾ: രതീഷ് (ഫോട്ടോഗ്രാഫർ ), രാജേഷ്, രജിത ( പരേത ). മരുമകൾ: പ്രിയ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top