HIGHLIGHTS : Ramachandran (75) (Retd. Commandant BS F.) passed away
പരപ്പനങ്ങാടി: ആദിപുരേടത്ത് തോട്ടത്തിൽ രാമചന്ദ്രൻ (75) (റിട്ട. കമാൻ്റൻ്റ് ബിഎസ് എഫ്.) നിര്യാതനായി. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയിട്ടുണ്ട്.
ഭാര്യ: റീന രാമചന്ദ്രൻ.മക്കൾ: രോഹിത്, രാഹുൽ, രിജുൽ. മരുമകൾ: ആതിര.


സംസ്ക്കാരം നാളെ 5 മണിക്ക് വീട്ടുവളപ്പിൽ
English Summary : Ramachandran (75) passed away
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക