കുന്നത്ത് പറമ്പ് രാജു എന്ന ഉണ്ണി നായര്‍ നിര്യാതനായി

പരപ്പനങ്ങാടി: കുരിക്കള്‍ റോഡ് കുന്നത്ത് പറമ്പ് രാജു എന്ന ഉണ്ണി നായര്‍ (Rtd. Army ) (74) നിര്യാതനായി. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.
ഭാര്യ :ജാനകി

Share news
error: Content is protected !!
Scroll to Top