കൊത്തികയില്‍ രാജേഷ് (40)നിര്യാതനായി

ചാലിയം: വട്ടപ്പറമ്പ് ക്രസന്റ് സ്‌കൂളിന് സമീപം കൊത്തികയില്‍ രാജേഷ് (40)നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായ രാജേഷ് അവിവാഹിതനാണ്. പിതാവ്: മൂത്തോറന്‍. മാതാവ്: ഗിരിജ. സഹോദരങ്ങള്‍: അഭിലാഷ്, സിമി.

Share news
error: Content is protected !!
Scroll to Top