രാജൻ (60)നിര്യാതനായി

വള്ളിക്കുന്ന്:അത്താണിക്കൽ മുണ്ടിയൻ കാവ് പറമ്പിലെ ജിൻസി സ്റ്റോർ ഉടമ തേറാണി രാജൻ (60)നിര്യാതനായി.ഭാര്യ:വിജയ.മക്കൾ: ജിജീഷ്, ജിൻസി.
മരുമക്കൾ. സുജ,ഷൈജു ചേലേമ്പ്ര.സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.

 

 

Share news
error: Content is protected !!
Scroll to Top