Section

malabari-logo-mobile

തള്ളശ്ശേരി മുരളീധരന്‍ (64) നിര്യാതനായി

HIGHLIGHTS : Thallassery Muralidharan (64) passed away

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ ഓര്‍ക്കൂട്ട് ഇന്റര്‍ നെറ്റ് കഫേ നടത്തി വരുന്ന തള്ളശ്ശേരി മുരളീധരന്‍ (64) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ; പ്രേമലത.
മക്കള്‍ : ശ്രീജിത്ത് ( ഖത്തര്‍ ), ഋഷിജിത്ത് ( ഖത്തര്‍ ) , ശില്പ .
മരുമക്കള്‍; ശരത്ത് (പാനൂര്‍ ) മുനീറ, അനഘ. സഹോദരങ്ങള്‍ ; Late നളിനി, യശോദ, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, വിനോദ്കുമാര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!