
മൂന്നാര്‍: വരയാടുകളുടെ പ്രജനനം മുന്‍ നിര്‍ത്തി ഫെബ്രുവരി ഒന്നു മു തല്‍ മാര്‍ച്ച് 31 വരെ രാജമല അട ച്ചിടും. അടുത്തയിടെ രാജമല യില്‍ പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മേയില്‍ നടത്തിയ കണക്കെടു പ്പില്‍ 827 വരയാടുകളെ കണ്ടെ ത്തിയിരുന്നു. ഇതില്‍ 144 എണ്ണം കുഞ്ഞുങ്ങളാണ്.
ഈ കാലയള വില്‍ രാജമലയിലേക്ക് സന്ദര്‍ശ കര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെ ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാ ര്‍ഡന്‍ പ്രമോദ് കൃഷ്ണ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



