മഴക്കെടുതി ; ദുരിതാശ്വാസ ക്യാമ്പിലേക്ക് ലഘുഭക്ഷണ കിറ്റ് നല്‍കി

അരിയല്ലൂര്‍ :വള്ളിക്കുന്ന് ആനങ്ങാടിയിലെ ഫീഷറിസ് സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിലേക്ക് ലഘുഭക്ഷണ കിറ്റ് നല്‍കി.

അരിയല്ലൂര്‍ മണ്ഡലം കോണ്‍. പ്രസിഡണ്ട് കോശി പി തോമസിന്റെ നേതൃത്വത്തില്‍ മോഹന്‍രാജ് , അനില്‍കുമാര്‍, സുരേഷ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് നല്‍കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top