ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ടു വീണ വൃദ്ധയെ രക്ഷിച്ച് റെയില്‍വേ പോലീസ്

തിരൂര്‍:ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ പിടിവിട്ടു വീണ വൃദ്ധയെ രക്ഷിച്ച് റെയില്‍വേ പോലീസ്. ഓടിയെത്തിയ എഎസ്ഐ ഉമേഷന്‍ ആണ് ഇവരെ പിടിച്ചുമാറ്റി രക്ഷിച്ചത്. മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top