Section

malabari-logo-mobile

രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി;വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചു

HIGHLIGHTS : Rahul Gandhi arrived in Wayanad; visited Viswanathan's house

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തി. കോഴിക്കോട് മെഡിക്കല്‍കോളേജ് പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കല്‍പ്പറ്റപാറവയല്‍ കോളനിയിലെ വിശ്വനാഥിന്റെ വീട് രാഹുല്‍ സന്ദര്‍ശിച്ചു.

പുതുശ്ശേരിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച തോമസിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. വൈകീട്ട് മീനങ്ങാടിയിലെ പൊതുസമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും.

രാഹുല്‍ ഇന്ന് രാത്രി കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!