രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. രാഹുലിനെ അറസ്റ്റ് ചെയ്യാമന്‍ കോടതി ഉത്തരവ്. പമ്പ പോലീസിസ് സ്‌റ്റേില്‍ ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

പോലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top