HIGHLIGHTS : Rahul and Priyanka driving a snowmobile
രാഹുലും പ്രിയങ്കയും ജമ്മു കശ്മീരിലെ ഗുല്‍മോഹറില്‍ സ്‌നോമൊബൈല്‍ ഓടിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
മഞ്ഞുമലകള്‍ക്കിടയിലൂടെ ഇരുവരും സ്‌നോമൊബൈല്‍ ഓടിച്ചുപോകുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ആണ് പങ്കുവെച്ചിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രണ്ടുദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ ഭാഗമായാണ് കശ്മിരിലെ ഗുല്‍മോഹറില്‍ ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
RaGa 💓🔥 pic.twitter.com/WUfzeK9o52
— Srinivas BV (@srinivasiyc) February 19, 2023