പരപ്പനങ്ങാടി : പുത്തന്‍ പീടിക സ്വദേശി കാവില്‍ പാടത്ത് രാധാകൃഷ്ണന്‍ (75) നിര്യാതനായി. ശവസംസ്‌ക്കാരം പാമ്പാടി ഐവര്‍മഠത്തില്‍ വെച്ച് ഇന്ന് (01.01.2025) നടക്കും.ഭാര്യ : ദേവു.മക്കള്‍ : നിമ്മി, നിര്‍മ്മല്‍.മരുമക്കള്‍ : ജിനേഷ്, പ്രജിത
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


