കൊടക്കാട്: കൂട്ടുമൂച്ചിയില്‍ രണ്ടര വയസ്സുകാരി നാരങ്ങ തൊണ്ടയില്‍ കുടുങ്ങി മരണപെട്ടു. കോലാക്കല്‍ സാദിഖിന്റെയും ഫൗസിയയുടെയും മകള്‍ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.
ഇന്ന് രാത്രി 8:30ഓടെയാണ് സംഭവം. ഉടനെ കുഞ്ഞിനെ ചേളാരിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



