
പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ പരേതരായ റിട്ട: രജിസ്ട്രാര്‍ ചോയിമഠത്തില്‍ നാരായണന്റെയും കൗസല്യയുടെയും മകന്‍ ചെട്ടിപ്പടിയിലെ ആര്യശ്രീ ഫര്‍ണിച്ചര്‍, ശ്രീകുറുംബ പൂജാസ്റ്റോര്‍ സ്ഥാപനങ്ങളുടെ ഉടമയുമായ രാധാകൃഷ്ണ റാവു എന്ന ബാബു (67) നിര്യാതനായി. ഭാര്യ: ചാന്ദ്‌നി. മക്കള്‍ :ആരതി (എസ്.ബി.ഐ ബാംഗളൂര്‍)
ഡോ: ആര്യശ്രീ (തൃശൂര്‍), അര്‍ജുന്‍. മരുമകന്‍ ഡോ: അജിത് (തൃശൂര്‍).
സഹോദരങ്ങള്‍: സതീദേവി, ശിവദാസന്‍, ഭാഗ്യനാഥന്‍, ഇന്ദിര, രമണി, ദയാനിധി എന്ന ഷാജു, പരേതയായ ശാന്ത. സംസ്‌കാരം – ഇന്ന് ഉച്ചക്ക് 12 മണിക്ക്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


