രാധ ( 74 ) നിര്യാതയായി

പരപ്പനങ്ങാടി: പരിയാപുരം സ്വദേശി പരേതനായ വള്ളയിൽ വെലായുധൻ്റെ ഭാര്യ രാധ ( 74 ) നിര്യാതയായി. മക്കൾ: ജിനി . ജിജീഷ്, ജിദീഷ് , ജിദേഷ് .
മരുമക്കൾ : ബാബു . സോന , ദീപ്തി , ലിജി.

സംസ്ക്കാരം 4/9/2025 ന് രാവിലെ 7:30 ന് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top