Section

malabari-logo-mobile

ശ്രീധന്യയ്ക്ക് നേരേ വംശീയ അധിക്ഷേപം: എസ്.സി-എസ്.ടി കമ്മിഷന്‍ കേസെടുത്തു

HIGHLIGHTS : സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യയെ

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യയെ സോഷ്യല്‍ മീഡിയിലൂടെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ എസ്.സി-എസ്.ടി കമ്മീഷന്‍ കേസെടുത്തു.

സ്വന്തം സമൂഹത്തിന് പ്രചോദനവും സംസ്ഥാനത്തിന്റെ അഭിമാനവുമായ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് മൃദുലദേവി.എസ്, വിബിന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കേസെടുത്തത്.

sameeksha-malabarinews

ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവികള്‍, സൈബര്‍ ക്രൈം വിംഗ് എന്നിവരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!