Section

malabari-logo-mobile

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച് കുട്ടികള്‍ക്കായുള്ള റേസ് ബൈക്ക്

HIGHLIGHTS : Race bike for kids about to debut in the Indian market

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച് കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ റേസ് ബൈക്ക് ആറ്റം GP1.സി ആര്‍ എ മോട്ടോര്‍സ് പോര്‍ട്ട്സ് ആണ് വാഹനം പുറത്തിറക്കിയിട്ടുള്ളത്.10 വയസ്സിനും 17 വയസ്സിനും ഇടയില്‍ ബഡ്ഡിംഗ് റേസര്‍മാര്‍ക്ക് വേണ്ടിയാണ് ഈ വണ്ടി.പ്രായമുള്ള ഏകദേശം 3.52 ലക്ഷം രൂപയാണ് ഇതിന്റെ വില.

ഇവ ട്രാക്കില്‍ ഉപയോഗിക്കാന്‍ മാത്രമേ നിയപരമായി അനുമതിയുള്ളൂ.159.3 സിംഗിള്‍-സിലിണ്ടര്‍,ടു-വാല്‍വ്,കാര്‍ബ്യുറേറ്റഡ് എഞ്ചിനാണ് ഇതിനുള്ളത്. ഇത് 8000 rpm ല്‍ 15bhp പവറും 7000rpm ല്‍ 13.85 nm torque ഉം ഉല്‍പ്പാദിപ്പിക്കും.12 ഇഞ്ച് അലോയ് വീലുകളാണ് ഇതിനുള്ളത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!