ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്;ടിടിവി ദിനകരന്‍ 20,000 വോട്ടിന് മുന്നില്‍

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിടിവി ദിനകരന്‍ 20,000 വോട്ടിന് മുന്നിലാണ്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ.മധുസൂദനനാണ് രണ്ടാം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിടിവി ദിനകരന്‍ 20,000 വോട്ടിന് മുന്നിലാണ്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ.മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. ഡിഎംകെ മൂന്നാം സ്ഥാനത്തേക്കും ബിജെപി അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയും ചിഹ്നവും ആര്‍ക്കൊപ്പമാണെങ്കിലും ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് തെളിഞ്ഞിരിക്കുന്നതായി ടിടിവി ദിനകരന്‍ പ്രതികരിച്ചു.

77.68 ശതമാനമാണ് ഈ മാസം 21 ന് നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. എക്‌സിറ്റ്‌പോളിലും ദിനകരന്‍ മുന്നിലെത്തുമെന്നാണ് പറഞ്ഞത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •